Chandrakantha Kallu | ചന്ദ്രകാന്തക്കല്ല്

Chandrakantha Kallu | ചന്ദ്രകാന്തക്കല്ല്

Aún sin calificaciones
2012 · Malayo · Tapa blanda
Añadir a la estantería

Califica este libro


Exportar diario de lectura

Descripción

ഇന്ത്യയിലെ സോംനാഥ ക്ഷേത്രത്തിലെ ചന്ദ്രദേവന്റെ വിഗ്രഹത്തിൽ പതിപ്പിച്ചിരുന്ന ചന്ദ്രകാന്തക്കല്ല്. ദൈവിക പരിവേഷമുള്ള ആ കല്ല് തലമുറകളായി മൂന്നു ബ്രാഹ്മണരുടെ സംരക്ഷണയിലാണ്. അത് ഭാരതത്തിൽ നിന്നും ഒരു ബ്രിട്ടീഷ് ഓഫീസർ കടത്തിക്കൊണ്ടു പോകുന്നു. വർഷങ്ങൾക്കു ശേഷം ആ രത്നം ലണ്ടനിൽ നിന്നും കളവു പോകുന്നു. തുടർന്നുള്ള അന്വേഷണങ്ങൾ ഉദ്വേഗജനകമായ സംഭവപരമ്പരകൾക്കാണ് തുടക്കം കുറിക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിലെ ആദ്യത്തെ അപസർപ്പക നോവലെന്നു വിശേഷിപ്പിക്കുന്ന കൃതി.

Detalles del libro

Formato Tapa blanda
Páginas 566 páginas
Idioma Malayo
Publicado Sep 1, 2012
Editorial DC Books
ISBN-13 9788126434992
Añadir a la estantería

Califica este libro


Exportar diario de lectura