മാന്ത്രികപ്പൂച്ച [Manthrikappoocha]

മാന്ത്രികപ്പൂച്ച [Manthrikappoocha]

Aún sin calificaciones
Jan 1, 2008 · Malayo · Tapa blanda (110 páginas)
Añadir a la estantería

Califica este libro


Exportar diario de lectura

Detalles del libro

Formato Tapa blanda
Páginas 110
Idioma Malayo
Publicado Jan 1, 2008
Editorial DC Books

Descripción

വൈക്കം മുഹമ്മദ് ബഷീർ രചിച്ച ലഘുനോവലാണ് മാന്ത്രികപ്പൂച്ച. 1968 ലാണ് ഈ കൃതി പ്രസിദ്ധപ്പെടുത്തിയത്. ബേപ്പൂരിലുള്ള വീട്ടിൽ വച്ചാണ് ഈ കൃതി അദ്ദേഹം രചിച്ചത്. ബഷീറിന്റെ വീട്ടിലെത്തിച്ചേർന്ന ഒരു പൂച്ചയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഈ പൂച്ചയും ബഷീറിന്റെ അയൽക്കാരും തമ്മിലുള്ള വിവിധ ബന്ധങ്ങളും ആണ് കഥാതന്തു. പൂച്ച ആ നാട്ടിലുള്ളവരുടെ ഒരു വിശ്വാസം സംരക്ഷിക്കാൻ നിമിത്തമാവുന്നതാണ് കഥ. ആ കാലത്ത് സമൂഹത്തിൽ നിന്നിരുന്ന വിവിധ അനാചാരങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ രൂക്ഷ വിമർശനം നടത്താൻ ബഷീർ ഈ കഥ ഉപയോഗപ്പെടുത്തിയിരിക്കുന്നു.
Añadir a la estantería

Califica este libro


Exportar diario de lectura