جزئیات کتاب
فرمت
جلد نرم
صفحات
336
زبان
مالایی
منتشر شده
Dec 31, 2015
ناشر
DC Books
ISBN-10
8126465530
ISBN-13
9788126465538
توضیحات
മനുഷ്യന്‍ എപ്പോഴും ആഗ്രഹിക്കുന്നത് സന്തോഷവാനായി ജീവിക്കാനാണ്. നമ്മുടെ വര്‍ത്തമാനകാലജീവിതത്തില്‍ നാമെടുക്കുന്ന പല തീരുമാനങ്ങളും നമ്മുടെ ഭാവിയെ കണക്കിലെടുത്തിട്ടാണ്. എന്നാല്‍ ഇത്തരത്തിലുള്ള പല തീരുമാനങ്ങളും തെറ്റായി ഭവിക്കാറുണ്ട്. ശരിയായ സന്തോഷം എങ്ങനെ കണ്ടെത്താമെന്ന് വിശകലനം ചെയ്യുന്ന കൃതിയാണ് ഡാനിയല്‍ ഗില്‍ബര്‍ട്ടിന്റെ STUMBLING ON HAPPINESS. ലോകമെമ്പാടും ഇരുപത്തഞ്ച് ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ കൃതിയുടെ മലയാള പരിഭാഷയാണ് നിങ്ങളുടെ ആനന്ദം കണ്ടെത്തൂ