توضیحات
അന്യപുരുഷനോടപ്പം തന്നെക്കണ്ടുവെന്ന വാര്‍ത്ത ഒരു മഞ്ഞപത്രത്തില്‍ വരുന്നത് തടയാനാണ് ഈവ മേസനെ കാണാന്‍ എത്തിയത്.കേസ് ഏറ്റെടുത്ത മേസന്‍ തന്റെ എതിരാളികള്‍ നിസ്സാരരല്ലെന്നു തിരിച്ചറിയുന്നു.ലോകമെമ്പാടും ലക്ഷക്കണക്കിന് വായനക്കാരെ കോരിത്തരിപ്പിക്കുന്ന പെറി മേസന്‍ പരമ്പരയിലെ ആദ്യകൃതി.
جزئیات کتاب
فرمت
جلد نرم
صفحات
245 صفحه
زبان
مالایی
منتشر شده
مارس 1, 2013
ناشر
LITMUS
نسخهها
46 نسخه
ISBN-10
8126440716
ISBN-13
9788126440719