ജങ്കിൾ ബുക്ക്‌ : Jungle Book

ജങ്കിൾ ബുക്ക്‌ : Jungle Book

Pas encore d'évaluations
2015 · Malais · Broché · 1491 éditions

Description

കാട്ടിലെ നിയമങ്ങള്‍ക്കുകീഴില്‍ പരിശീലിക്കപ്പെട്ട ഒരു മനുഷ്യക്കുട്ടി, ചെന്നായ്ക്കള്‍ എടുത്തു വളര്‍ത്തിയ മൗഗ്ലിയുടെ കഥ. കാട്ടിലും ഏകാധിപത്യ പ്രവണത ഉണ്ട്. ശക്തന്‍ അശക്തനെ ചവിട്ടിമെതിക്കുന്നു. പക്ഷി ജന്തു മൃഗകൂട്ടായ്മകളുടെ ലോകത്ത് സംഘര്‍ഷങ്ങളും പോരാട്ടങ്ങളും നിയമവ്യവസ്ഥയെ തകിടം മറിക്കുമ്പോള്‍, ഒരു മനുഷ്യക്കുട്ടിയായ മൗഗ്ലി കാട്ടില്‍ സമാധാനം കൊണ്ടുവരുന്നു. റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ലോകപ്രശസ്തമായ ജംഗ്ള്‍ ബുക്ക് കഥകള്‍. ലോകമെങ്ങും കൊണ്ടാടപ്പെട്ട കുട്ടികളുടെയും വലിയവരുടെയും കൃതി.

Détails du livre

Format Broché
Pages 144 pages
Langue Malais
Publié Jul 8, 2015
Éditeur Green Books
ISBN-10 818423418X
ISBN-13 9788184234183

Este libro me gustó más de lo que esperaba. Es muy diferente a la película de Disney, pero tiene su propia magia. Mowgli es un niño travieso con un profundo deseo de pertenecer, y aunque ser un “cachorro de hombre” lo hace distinto a su familia en la selva, también es lo que le permite encontrar su verdadero lugar. Baloo y Bagheera me encantaron—son leales, sabios y tiernos a su manera. Sin duda, Mowgli no habría llegado tan lejos sin ellos. Una lectura entretenida y sorprendentemente profunda. 

May 22nd 2025