Uncle Tom's Cabin: അങ്ക്ള്‍ ടോംസ് കാബിന്

Uncle Tom's Cabin: അങ്ക്ള്‍ ടോംസ് കാബിന്

Ancora nessuna valutazione
2013 · Malese · Brossura · 1283 edizioni
Aggiungi allo scaffale

Valuta questo libro


Esporta diario dei libri

Descrizione

വിശ്വസാഹിത്യത്തിലെ അനശ്വര കൃതികളിലൊന്നാണ് അങ്ക്ള്‍ ടോംസ് കാബിന്‍. അടിമത്ത വ്യവസ്ഥയ്ക്കെതിരെ ലോക മനസാക്ഷിയെ തട്ടിയുണര്‍ത്തിയ കൃതിയാണിത്. അങ്ക്ള്‍ ടോംസ് എന്ന കഥാപാത്രത്തെ മുന്‍ നിര്‍ത്തി അടിമത്തത്തിന്റെ ദൂഷ്യങ്ങളും അമേരിക്കന്‍ സമൂഹത്തിലെ സദാചാരഭ്രംശങ്ങളും വികാരതീവ്രവും സ്തോഭജനകവുമായ ശൈലിയില്‍ അനാവരണം ചെയ്ത ഈ കൃതി അമേരിക്കന്‍ ഐക്യനാടുകളുടെ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. മനുഷ്യത്വപരമായ വികാരങ്ങളും ചിന്തകളുമാണ് ഈ നോവല്‍ രചനയ്ക്കു ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവിനെ പ്രേരിപ്പിച്ചത്. അതുകൊണ്ടു തന്നെ മനുഷ്യത്വപരമായ വിവേചനങ്ങള്‍ ഉള്ളടത്തോളം കാലം ഈ നോവലിന് പ്രസ്ക്തിയുണ്ട്. ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതി.

Although the American anti-slavery movement had existed at least as long as the nation itself, Stowe's Uncle Tom's Cabin (1852) galvanized public opinion as nothing had before. The book sold 10,000 copies in its first week and 300,000 in its first year. Its vivid dramatization of slavery's cruelties so aroused readers that is said that Abraham Lincoln told Stowe her work had been a catalyst for the Civil War.

Today the novel is often labeled condescending, but its characters still have the power to move our hearts. Stowe's Tom is actually American literature's first black hero, a man who suffers for refusing to obey his white oppressors. Uncle Tom's Cabin is a living, relevant story, passionate in its vivid depiction of the cruelest forms of injustice—and the courage it takes to fight against them.

Introduction and Notes by Amanda Claybaugh.

Dettagli del libro

Formato Brossura
Pagine 363 pagine
Lingua Malese
Pubblicato Jul 3, 2013
Editore Green Books
ISBN-10 8184230923
Aggiungi allo scaffale

Valuta questo libro


Esporta diario dei libri