本の詳細
形式
ペーパーバック
ページ数
164
言語
マレー語
公開されました
Apr 1, 2004
出版社
Pen books
説明
The case of troubled trustee എന്ന കൃതിയുടെ സ്വതന്ത്ര വിവര്‍ത്തനമാണ് ഈ പുസ്തകം.ഗാര്‍ഡ്നര്‍ സൃഷ്ട്ടിച്ച പെറി മേസന്‍ എന്ന വക്കീല്‍ adv.രാജേഷ് എന്ന കഥാപാത്രമായി വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നു.തികച്ചും ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് ഭാഷാന്തരം ചെയ്യുമ്പോളും മൂലകൃതിയുടെ ചൂടും ഗൌരവവും ഒട്ടും ചോര്‍ന്നുപോകാതിരിക്കാന്‍ വിവര്‍ത്തകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ジャンル
ビジネス&経済