അപരന്‍ Aparan

അപരന്‍ Aparan

还没有评分
Mar 29, 2021 · 马拉雅拉姆语 · Kindle (479 页数)
加入书架

评价这本书


导出书籍日志

书籍详情

格式 Kindle
页数 479
语言 马拉雅拉姆语
已发布 Mar 29, 2021
出版商 green-books

描述

ആകുലനായ മനുഷ്യന്റെ സംഘർഷങ്ങളാണ് ദസ്തവെയ്‌സ്‌കിയുടെ അപരൻ.നമ്മളിൽ നന്മയും തിന്മയും ഉണ്ട്, അതുകൊണ്ട് തന്ന നമ്മളും ഇരട്ടകളാണ്.നമ്മുടെ തന്നെ ഭാഗമായ നമ്മെ തിരസ്കരിക്കരുതെന്ന് അപരനിലൂടെ ദസ്തവെയ്‌സ്‌കി ഓർമപ്പെടുത്തുന്നു.സ്നേഹവ്യഗ്ര മെങ്കലും നിഗ്രഹോത്സുകമായ മനസ്സിന്റെ വിഹ്വല പ്രേദേശങ്ങൾ അപരിനിൽ ഒളിച്ചിരിപ്പുണ്ട്.മനോവിജ്ഞാനീയത്തിന്റെ നിഗുഡതകളിലേക്ക്
വെളിച്ചം വീശുന്ന ഈ കൃതി കാലത്തെ അതിജീവിക്കുന്നു.സൈക്കോളജിക്കൽ റിയലിസത്തിന്റെ ആധാരശിലയാകുന്ന ലോക ക്ലാസിക് നോവൽ...

ഭാഷാന്തരം : വേണു വി ദേശം , സി വേണുഗോപാൽ
加入书架

评价这本书


导出书籍日志