書籍詳情
格式
平裝書
頁數
198
語言
土耳其的
已出版
Jan 1, 2020
出版商
Turkuvaz Kitap
ISBN-10
6057717996
ISBN-13
9786057717993
描述
ആകുലനായ മനുഷ്യന്റെ സംഘർഷങ്ങളാണ് ദസ്തവെയ്‌സ്‌കിയുടെ അപരൻ.നമ്മളിൽ നന്മയും തിന്മയും ഉണ്ട്, അതുകൊണ്ട് തന്ന നമ്മളും ഇരട്ടകളാണ്.നമ്മുടെ തന്നെ ഭാഗമായ നമ്മെ തിരസ്കരിക്കരുതെന്ന് അപരനിലൂടെ ദസ്തവെയ്‌സ്‌കി ഓർമപ്പെടുത്തുന്നു.സ്നേഹവ്യഗ്ര മെങ്കലും നിഗ്രഹോത്സുകമായ മനസ്സിന്റെ വിഹ്വല പ്രേദേശങ്ങൾ അപരിനിൽ ഒളിച്ചിരിപ്പുണ്ട്.മനോവിജ്ഞാനീയത്തിന്റെ നിഗുഡതകളിലേക്ക്
വെളിച്ചം വീശുന്ന ഈ കൃതി കാലത്തെ അതിജീവിക്കുന്നു.സൈക്കോളജിക്കൽ റിയലിസത്തിന്റെ ആധാരശിലയാകുന്ന ലോക ക്ലാസിക് നോവൽ...
ഭാഷാന്തരം : വേണു വി ദേശം , സി വേണുഗോപാൽ
വെളിച്ചം വീശുന്ന ഈ കൃതി കാലത്തെ അതിജീവിക്കുന്നു.സൈക്കോളജിക്കൽ റിയലിസത്തിന്റെ ആധാരശിലയാകുന്ന ലോക ക്ലാസിക് നോവൽ...
ഭാഷാന്തരം : വേണു വി ദേശം , സി വേണുഗോപാൽ