Description
ലോകപ്രസിദ്ധ ചലച്ചിത്രകാരന്‍ സത്യജിത് റായിയുടെ രചന. ഒരു മാജിക് ഷോ നടത്തിപ്പുകാരന്റെ പ്രദര്‍ശനശാലയില്‍ അത്ഭുത പ്രവചനങ്ങള്‍ നടത്തി കാഴ്ചക്കാരെ വിസ്മയപ്പെത്തിയ നയനന്‍ എന്ന ബാലന്റെ നാടകീയ ജീവിതത്തിലെ യാദൃശ്ചികതകളുടെ ആവിഷ്കാരം
Book Details
Format
Paperback
Pages
91 pages
Language
Malay
Published
Jan 1, 2007
Publisher
Mathrubhumi Books
Editions
2 editions
ISBN-10
8182645328
ISBN-13
9788182645325