Kim | Kimminte Katha:കിമ്മിന്‍റെ കഥ

Kim | Kimminte Katha:കിമ്മിന്‍റെ കഥ

4.0 (1 ratings)
2015 · Malay · Paperback · 869 editions

Description

ഒരു തിബറ്റിലെ ലമായ ഗുരുവായി സ്വീകരിക്കുന്ന കിം എന്ന വെള്ളക്കാരന്‍ കുട്ടിയുടെ കഥയാണിത്. ലാമ അന്വേഷിക്കുന്നത് ആത്മാവിന്റെ നിത്യതയ്ക്കുവേണ്ടിയുള്ള ഒരു പുഴ. കിം കണ്ടെത്തുന്നത് തന്റെ കഴുത്തില്‍ കെട്ടിഞാത്തിയ രഹസ്യങ്ങളുടെ ഉറവിടങ്ങള്‍. ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യാമാഹാരാജ്യത്തിന്റെ ഒരു കാലഘട്ടത്തില്‍ റുഡ്യാര്‍ഡ് കിപ്ലിംഗ് എന്ന മാഹമാന്ത്രികന്‍ മെനഞ്ഞെടുത്ത കഥയാണിത്.

Kim is a novel by Nobel Prize-winning English author Rudyard Kipling. It was first published serially in McClure's Magazine from December 1900 to October 1901 as well as in Cassell's Magazine from January to November 1901, and first published in book form by Macmillan & Co. Ltd in October 1901. The story unfolds against the backdrop ofThe Great Game, the political conflict between Russia and Britain in Central Asia. It is set after the Second Afghan War which ended in 1881, but before the Third, probably in the period 1893 to 1898. The novel is notable for its detailed portrait of the people, culture, and varied religions of India. "

Book Details

Format Paperback
Pages 220 pages
Language Malay
Published Jul 21, 2015
Publisher Green Books
ISBN-10 8184234163
ISBN-13 9788184234169