Description
ഇന്ത്യൻ സിനിമയെ ലോകദൃഷ്ടിയിൽ കൊണ്ടുവന്ന ചലച്ചിത്രകാരൻ എന്നതു പോലെതന്നെ ബംഗാളിലെ പ്രമുഖനായ സാഹിത്യകാരൻകൂടിയാണ് സത്യജിത് റായ്. ഉദ്വേഗവും സാഹസികതയും ഓരോ വരിയിലും തുളുമ്പുന്ന ഒട്ടേറെ രചനകൾ അദ്ദേഹത്തിന്‍റേതായുണ്ട്. ഡിറ്റക്ടീവ് കഥകളുടെ പരിണാമഗുപ്തിയും പാരായണ സുഖവും ആകാംക്ഷയുംകൊണ്ട് അസാധാരണമായ വായനാനുഭവം പകരുന്നവയാണ് അദ്ദേഹത്തിന്‍റെ കഥകൾ. സത്യജിത് റായ് എന്ന കഥാകൃത്തിനെ അറിയാനും പരിചയിക്കാനും സഹായിക്കുന്ന പതിനൊന്ന് കഥകളുടെ സമാഹാരം.
Book Details
Format
Paperback
Pages
206 pages
Language
Malay
Published
Jan 1, 2017
Publisher
DC Books
ISBN-10
8126449322
ISBN-13
9788126449323